Category: HEALTH NEWS

ആർത്തവ ദിവസങ്ങളിൽ അവൾക്ക്‌ ആശ്വാസം ലഭിക്കാൻ പങ്കാളി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാസത്തിലെ ‘ആ ദിവസങ്ങളിൽ’ ഒരു സ്ത്രീ ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് പുരുഷന് മനസ്സിലാക്കാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല, അതുകൊണ്ട് തന്നെ അത്തരം അവസരങ്ങളിൽ അവളെ ഏത് രീതിയിൽ സഹായിക്കണം ആശയക്കുഴപ്പം ഉണ്ടായി എന്നും വരാം. എന്നാലും വിവേകബുദ്ധിയും, മറ്റൊരാളുടെ വികാരത്തെ മാനിക്കാൻ കഴിവുള്ള ഒരാൾ എന്ന നിലയിലും തനിക്ക് കഴിയുന്ന രീതിയിൽ ഏതൊരാളെയും സഹായിക്കാൻ അവൻ ബാധ്യസ്ഥനാണ്. നിങ്ങളുടെ ജീവിതപങ്കാളി അഥവ ഭാര്യ ഇങ്ങനെ ഒരു വിഷമഘട്ടത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ അവൾക്ക് […]

അസുഖം ഏതുമായിക്കോട്ടെ, ഈ മരുന്നിനു മുന്നിൽ മുട്ടുമടക്കും

രോഗം വരുമ്പോള്‍ അമ്മ അരികില്‍ ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലപ്പോഴൊക്കെ അമ്മ സ്‌നേഹത്തോടെ നല്‍കുന്നത് എന്തായാലും നമുക്ക് മരുന്നിന്റെ ഫലം ചെയ്യും. അമ്മയുടെ സ്‌നേഹവും വൈദ്യരുടെ ശാസനയും ചേര്‍ന്നൊരമ്മയുണ്ട് കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് മുക്കൂട്ടുതറയില്‍. പേര് അന്നമ്മ വൈദ്യര്‍. നാട്ടറിവുകളും പരമ്പരാഗതമായി കിട്ടിയ കൈപ്പുണ്യവുമാണ് വിഷവൈദ്യന്‍ പുല്ലുകാട്ട് ഔതക്കുട്ടിയുടെ ഏഴ് മക്കളില്‍ മൂന്നാമത്തെ മകളായ അന്നമ്മ വൈദ്യരുടെ കൈമുതല്‍. എരുമേലി മുക്കൂട്ടുതറക്കാര്‍ക്ക് മാത്രമല്ല പുറംനാട്ടുകാര്‍ക്കും ദൈവതുല്യയായ സാന്നിധ്യമാണ് അന്നമ്മ വൈദ്യരുടേത്. മുക്കൂട്ടുതറയിലിറങ്ങി ഏത് കൊച്ചുകുട്ടിയോട് ചോദിച്ചാലും […]

മൂത്രത്തില്‍ കല്ല്‌ വളരെ പെട്ടന്ന് തന്നെ മാറാനും പിന്നെ വരാതിരിക്കാനും ഈ മരുന്ന് പ്രയോഗിക്കുക

പണ്ടൊക്കെ വേനൽക്കാല അസുഖമായിരുന്നു കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിലെ നിർജലീകരണം കൊണ്ടുണ്ടാവുന്ന അസുഖം. എന്നാൽ ഇന്നു മഴക്കാലത്തും കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ഡോക്ടർമാർ. എന്താണ് കിഡ്നി സ്റ്റോൺ? കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ധാരാളം ചെറുകല്ലുകൾ (ക്രിസ്റ്റൽസ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഇത്തരം ക്രിസ്റ്റലുകൾ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തിൽ […]

നിങ്ങളുടെ നരച്ച മുടി വീണ്ടും വേര് മുതൽ കറക്കാൻ ഒരു നാടൻ ഒറ്റമൂലി കാണുക ഷെയർ ചെയ്യുക

മുടി നരയ്ക്കുന്നത് ഇപ്പോള്‍ പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചെറുപ്പക്കാരില്‍ മുതല്‍ ചിലപ്പോള്‍ കുട്ടികള്‍ക്കു വരെ. ഡൈ മുടിനര ഒഴിവാക്കാനുള്ള കൃത്രിമമാര്‍ഗമാണ്. എന്നാല്‍ പലപ്പോഴും ഇത് മറ്റു പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. മുടി നര ഒഴിവാക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. നമ്മുടെ അടുക്കളയില്‍ത്തന്നെ കണ്ടെത്താന്‍ സാധിയ്ക്കുന്നവ. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം […]

ഭാര്യ ലൈംഗിക ബന്ധത്തെ ഒഴിവാക്കരുത് ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും പവിത്രമായ ഒന്നാണ് സെക്‌സ് എന്നത്. എന്നാല്‍ സെക്‌സ് ഒരിക്കലും ഒരു കടമ എന്ന രീതിയില്‍ ചെയ്ത് തീര്‍ക്കരുത്. എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലേ ഭാര്യാഭര്‍തൃബന്ധം സുഖകരമായ രീതിയില്‍ മുന്നോട്ട് പോവൂ എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ ഇരുവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ സമയം മാത്രം ഇതിനായി തിരഞ്ഞെടുക്കുക. എന്നാല്‍ ലൈംഗികതകയ്ക്കും മുകളില്‍ ജീവിതത്തില്‍ സുഖം പകരുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് പങ്കാളിയോട് ചെയ്യാം. എന്തൊക്കെ എന്ന് നോക്കാം. ചുംബനം ജീവിതത്തില്‍ ചുംബനത്തിന് […]

280 ൽ നിന്ന ഷുഗർ പൂർണമായും കുറച്ചത് ഇങ്ങനെ

ടെസ്റ്റ് ചെയ്തു പ്രമേഹം ഉണ്ടെന്നു മനസിലായപ്പോൾ സുഹൃത്തായ സുജിത് ജോയ് ചെയ്ത കാര്യങ്ങൾ ആണ് ചുവടെ. ജീവിത ശൈലി രോഗമായ പ്രമേഹം മാറാൻ നമുക്ക് തന്നെ മുൻകരുതലുകൾ എടുക്കാം. സുജിത് ചെയ്ത കാര്യങ്ങൾ വായിക്കാം ഞാൻ എന്റെ അനുഭവം പറയാം നിങ്ങൾ വായിച്ചാൽ നിങ്ങളിൽ പലർക്കും ഉപകരിക്കും . എനിക്ക് 30 വയസ്സുണ്ട് കഴിഞ്ഞ 6 വർഷമായി പ്രവാസത്തിലാണ് ഞാൻ 6 മസത്തിൽ ഒരിക്കൽ എങ്കിലും ഷുഗറും പ്രഷറും എല്ലാം ചെക്ക് ചെയ്തിരുന്ന ഒരാളാണ് എന്നാൽ കഴിഞ്ഞ […]

വീട്ടു മുറ്റത്ത് തുളസിയുണ്ടോ എങ്കില് ശ്രദ്ധിക്കുക

മിക്കവാറും വീടുകളില്‍, വച്ചു പിടിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. മതപരമായഅനുഷ്ഠാനങ്ങള്‍ക്കു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നു കൂടിയാണ് ഇത്. തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തില്‍ വളരാത്തതായിരിക്കും പലരുടേയും പ്രശ്‌നം. തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്. ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് […]

പ്രസവശേഷമുള്ള ലൈഗീക ബന്ധം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ സംബന്ധിച്ച്‌ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. ഇത്‌ സംബന്ധിച്ച്‌ നിരവധി കെട്ടുകഥകള്‍ സാധാരാണ കേള്‍ക്കാറുണ്ട്‌. ചിലത്‌ വളരെ രസകരമാണ്‌. ഡോക്‌ടര്‍മാര്‍ പറയുന്നത്‌ മിക്ക സാഹചര്യങ്ങളിലും ഗര്‍ഭകാലത്ത്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ സുരക്ഷതമാണന്നാണ്‌. ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം ഉണ്ടായാലും പലതരം ആശങ്കകള്‍ കാരണം ഇതില്‍ നിന്നും അകന്നു നില്‍ക്കുകയാണ്‌ സ്‌ത്രീകളിലേറെയും ചെയ്യുക. കുഞ്ഞിന്‌്‌ ഇത്‌ അറിയാന്‍ കഴിയുമോ? കുഞ്ഞിനെ ഇത്‌ ബാധിക്കുമോ ? പ്രസവത്തിന്‌ കാരണമാകുമോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഇത്തരം അവസരത്തില്‍ […]

ഇഞ്ചി തിളപ്പിച്ച വെള്ളം 2 ദിവസം കുടിച്ചാൽ ശരീരത്തിൻ സംഭവിക്കുന്ന മാറ്റം

ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്‌. പല അസുഖങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക പ്രതിവിധി. സാധാരണ ചായയിലിട്ടോ മറ്റു ഭക്ഷണവസ്‌തുക്കളില്‍ ചേര്‍ത്തോ ആണ്‌ ഇഞ്ചി കഴിയ്‌ക്കാറ്‌. എന്നാല്‍ ഇഞ്ചി പച്ചയ്‌ക്ക്‌, അതായത്‌ പാകം ചെയ്യാതെ കഴിയ്‌ക്കുമ്പോള്‍ ഗുണമേറുമെന്നാണ്‌ പറയുന്നത്‌. എല്ലാവർക്കും സുപരിചിതമാണ് ഇഞ്ചി.വീട്ടിൽ നിത്യവും നാം അറിയാതെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇഞ്ചിക്ക് ഔഷധഗുണങ്ങൾ എറെയാണ്.വായു ദോഷത്തെ മാറ്റാനും, ദഹനത്തെ ഉണ്ടാക്കുവാനും ഉമിനീരിനെ ഉത്തേജിപ്പിക്കുവാനും കഴിവുള്ള ഒന്നാണ് ഇഞ്ചി. ഇഞ്ചിനീര് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ ചെറിയ ഉള്ളി നീര് എന്നിവ […]

ഒറ്റ ഡോസ് ഉപയോഗിച്ചാൽ അന്ധത പൂർണ്ണമായും മാറും

കാഴ്ച പോകുന്ന അവസ്ഥയെക്കുറിച്ച് കാഴ്ചയുള്ളവര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഒരൊറ്റ ഡോസുകൊണ്ട് അന്ധത പൂര്‍ണമായും മാറ്റുന്ന മരുന്ന് ലോകശ്രദ്ധ യാര്‍ജ്ജിക്കുകയാണ്. ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്സിന്റെ ലക്ഷ്വര്‍നയാണ് അപൂര്‍വമായ മരുന്ന് കണ്ടുപിടിച്ചത്. ഒറ്റഡോസ് ഉപയോഗിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ വില കേള്‍ക്കുമ്പോള്‍ കണ്ണു തള്ളുമെന്ന് മാത്രം. ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന് വില അഞ്ചു കോടി രൂപ. ആദ്യ ഡോസ് കൊണ്ടു തന്നെ രോഗിക്ക് കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. […]