Category: HEALTH NEWS

പച്ചക്കറികളിലെ വിഷാംശം പൂര്‍ണമായും ഒഴിവാക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ലായനി

നമ്മള്‍ കഴിക്കുന്ന പച്ചക്കറികളില്‍ മാരകമായ വിഷാംശം ഉണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മാംസ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ പ്രശ്നങ്ങള്‍ സത്യത്തില്‍ ഒരു തവണ സാമ്പാര്‍ കഴിച്ചാല്‍ ഉണ്ടാവുമെന്ന് പണ്ടൊരു ടിവി ചര്‍ച്ചയില്‍ ഒരു ഹോട്ടല്‍ മുതലാളി പറഞ്ഞത് കേട്ടിട്ടുണ്ട്. അങ്ങേരുടെ അനുഭവം വെച്ച് തന്നെയാണ് അത് പറഞ്ഞത്. കാരണം എല്ലാ പച്ചക്കറികളിലും വിഷാംശം ഉണ്ടാകും. അപ്പോള്‍ സാമ്പാര്‍ ആകുമ്പോള്‍ ആ വിഷാംശം എല്ലാം നമ്മുടെ വയറ്റിലേക്ക് ഒറ്റയടിക്ക് കയറിച്ചെല്ലുകയാണല്ലോ. താരതമ്യേന പ്രശ്നക്കാരായ മാംസ ഭക്ഷണം അക്കാര്യത്തില്‍ നീറ്റ് ആണെന്നാണ്‌ […]

ചാടിയവയര്‍ കുറയ്ക്കാന്‍ ഒരു ഗ്ലാസ് ജ്യൂസ്. ഇതൊന്നു പരീക്ഷിച്ചു നോക്കു.

അമിത ഭാരവും കുടവയറും കുറക്കാന്‍ എന്ത് വഴിയും പരീക്ഷിക്കാനിറങ്ങുന്നവര്‍ നമുക്ക് ചുറ്റും ധാരാളമാണ്. വഴികള്‍ അനാരോഗ്യമായാലും ശരി ഭാരം കുറച്ച് മെലിഞ്ഞ് സുന്ദരനാവുക അല്ലെങ്കില്‍ സുന്ദരിയാവുക മാത്രമായിരിക്കും അവരുടെ മുന്നിലെ ഏക ലക്ഷ്യം. ഭാരം കുറക്കാനുള്ള 20 ആരോഗ്യകരമായ വഴികള്‍ പരിചയപ്പെടുത്തുകയാണ് ഇവിടം. ഇവ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തൂ, മാറ്റം അനുഭവിച്ചറിയാം. കൊഴുപ്പ് ഉരുക്കുന്ന ഭക്ഷണം അതിവേഗം ഭാരം കുറക്കാന്‍ ഏറ്റവും നല്ല വഴി ഇതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയാണ് ഇവ ഭാരം കുറക്കുന്നത്. ബീന്‍സ്, […]

മൂത്രത്തില്‍ പഴുപ്പ് (UTI)കാരണങ്ങളും,ലക്ഷണങ്ങളും ,പരിഹാരവും

ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട്  ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍. അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്. പൊതുവേ തന്നെ […]

കിടപ്പറയില്‍ കുതിര ശക്തി വേണോ വീട്ടില്‍ ഉണ്ടാക്കു ഈ മിശ്രിതം

ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യം കൂടിയാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഭക്ഷണത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. സ്ത്രീയ്ക്കും പുരുഷനും ലൈംഗിക തൃഷ്ണയും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ധാരാളം ഘടകങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ പുരുഷന്റെ ലൈംഗിക ശേഷിയെ വര്‍ദ്ധിപ്പിക്കും. ഏതൊക്കെ ഭക്ഷണങ്ങള്‍ എന്ന് നോക്കാം. തേന്‍ ഇത് പുരുഷനെ മാത്രമല്ല സ്ത്രീയേയും ലൈംഗികമായി ഉത്തേജിപ്പിക്കുന്നു. തേനില്‍ ഇതിനുള്ള ഘടകങ്ങള്‍ ധാരാളമായി […]

15 ദിവസം കൊണ്ട് മുടി തഴച്ചു വളരുന്ന വെളുത്തുള്ളി മാജിക്..!!

തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണമെങ്കിൽ ഇന്നതൊക്കെ മാറി. അല്ലെങ്കില് കാലം മാറ്റിയെന്നും പറയാം. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. എന്നും ഈ കാര്യങ്ങൾ ശീലിച്ചാൽ ആരോഗ്യവും കരുത്തുമുള്ള മുടി ലഭിക്കും. വിഡിയോ കാണുക..!!

നിങ്ങളുപയോഗിക്കുന്നത് ടൂത്ത്‌പേസ്റ്റ് തന്നെയോ? ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

എന്നും രാവിലെ എഴുന്നേറ്റാല്‍ നമ്മുടെ ദിനചര്യയില്‍ പെടുന്നതാണ് പല്ലുതേപ്പും കുളിയുമെല്ലാം. എന്നാല്‍ പല്ലു തേയ്ക്കാന്‍ പേസ്റ്റ് എടുക്കുമ്പോള്‍ അല്‍പം ആലോചിക്കുന്നത് നല്ലതാണ്. കാരണം അത് ടൂത്ത് പേസ്റ്റ് തന്നെയാണോ അതോ മറ്റു വല്ലതുമാണോ എന്നറിയേണ്ടേ? അതറിയാന്‍ എന്താണൊരു മാര്‍ഗ്ഗം. പൈസ കൊടുത്ത് നിങ്ങള്‍ വാങ്ങിക്കുന്ന വസ്തു ഉപയോഗിക്കുമ്പോള്‍ അതിനെക്കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ആഗ്രഹമില്ലേ. എല്ലാ ടൂത്ത് പേസ്റ്റിന്റേയും പുറകില്‍ ഒരു കളര്‍ സ്ട്രിപ്പ് ഉണ്ടാവും. ഇതെന്തിനാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മളില്‍ പലരും ഇത് ശ്രദ്ധിച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്. […]

വെള്ളപ്പാണ്ട് കാരണവും പരിഹാര മാര്‍ഗങ്ങളും ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

വെള്ളപ്പാണ്ട്‌ രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്‌. ആയുര്‍വേദത്തില്‍ ഈ രോഗത്തിന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട്‌ പൂര്‍ണമായും ചികിത്സിച്ചു മാറ്റാം.ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്‌ഥയാണ്‌ വെള്ളപ്പാണ്ട്‌. സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്‌), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട്‌ അപൂര്‍വമായി കണ്ടുവരുന്ന ഒരു ത്വക്ക്‌ രോഗമാണ്‌. ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌. കുഷ്‌ഠം രോഗമോ? കുഷ്‌ഠംവുമായി താരതമ്യപ്പെടുത്തി ചിലര്‍ ഇതിനെ വെള്ളകുഷ്‌ഠം […]