Category: VEEDU

മുറികള്‍ തീരെ ചെറുതായി പോയോ, പൊളിച്ച് പണിയാതെ വലുതാക്കാന്‍ ചില എളുപ്പവഴികള്‍

വീടിന്റെ മുഴുവന്‍ പണിയും കഴിഞ്ഞ് മുറികളിലേയ്ക്ക് സാധനങ്ങള്‍ എടുത്ത് വയ്ക്കുമ്പോഴായിരിക്കും മുറിയുടെ വലിപ്പക്കുറവ് അറിയുന്നത്. അപ്പോഴാണ് നമുക്ക് പറ്റിയ മണ്ടത്തരം ആലോചിക്കുക. അല്ലെങ്കില്‍ പഴയ വീട് എങ്ങനൊക്കെ സ്റ്റൈലാക്കിയിട്ടും മുറികള്‍ക്ക് വലിപ്പം പൊരെന്ന് തോന്നുന്നവരുമുണ്ടാവും. വീടിന്റെ മുറി പൊളിച്ചു കളഞ്ഞ് വലിപ്പം കൂട്ടുക എന്നുള്ളത് അത്ര എളുപ്പമല്ല. എന്നാല്‍ അല്ലാതെ തന്നെ മുറിയ്ക്ക് വലുപ്പം തോന്നിക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ ചെയ്യാം. അത് എന്തെല്ലാം എന്ന് നോക്കാം. അലങ്കരിക്കാന്‍ പെയിന്റിങ്ങുകള്‍ വാങ്ങി നിറയ്‌ക്കരുത് വീടുകളിലെ ചുമരുകള്‍ പെയിന്റിങ്ങുകള്‍ […]

3 സെന്റില്‍ 11 ലക്ഷത്തിനു വീട് പണിയാം, ഇതാണ് മാതൃക !

പാലക്കാട് ജില്ലയിലെ കുഴല്‍മന്നത്ത് ചിന്താമണി, ലീല സഹോദരിമാർക്കായി പണിത വീടാണിത്. വെറും മൂന്ന് സെന്റ് പ്ലോട്ടിലാണ് ഈ മനോഹരമായ വീടിരിക്കുന്നത്. 825 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ ആകെ ചെലാവയത് 11 ലക്ഷം രൂപ മാത്രമാണ്. വെല്ലുവിളികൾ ഏറെയുള്ള പ്ലോട്ട് ആയിരുന്നു ഇത്. വീതി കുറഞ്ഞ ഒരിടവഴിയിൽ റോഡ് നിരപ്പിൽനിന്നും വളരെ താഴെയായിരുന്നു പ്ലോട്ട്. അടിത്തറ കെട്ടിയൊരുക്കാൻ കുറച്ചുതുക ചെലവായി. അങ്ങനെ അല്ലായിരുന്നെങ്കിൽ നിർമാണച്ചെലവ് വീണ്ടും കുറഞ്ഞേനേ. 2 കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, […]

വീട് ഉള്ളവര്‍ക്കും വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും 2.67 ലക്ഷം രൂപ വരെ വായ്പ

കേന്ദ്ര സര്‍ക്കാരിന്റെ ആവാസ് യോജനയെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് ഈ അനുഭവങ്ങള്‍ തികച്ചും സഹായകരമാകും. പരമാവധി ഷെയര്‍ ചെയ്ത് മറ്റുള്ളവരേയും അറിയിക്കൂ. നിർമാണച്ചെലവ് കുതിച്ചുയരുന്നു. ജോലിയുള്ളതുകൊണ്ടു വായ്പ കിട്ടും. പക്ഷേ, ഇഎംഐ താങ്ങാനാകില്ല. എന്തു ചെയ്യും എന്ന ആശങ്കയിലായിരുന്നു ഗോപീകൃഷ്ണൻ. അപ്പോഴാണ് പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് അറിഞ്ഞത്. പിന്നെ ഒട്ടും വൈകിയില്ല. ബാങ്കിലെത്തി ലോണിന് അപേക്ഷിച്ചു. വീടുപണിയും തുടങ്ങി. 2.67 ലക്ഷം രൂപ സബ്സിഡി ഇനത്തിൽ ആദ്യം തന്നെ അക്കൗണ്ടിലെത്തും എന്നതിനാൽ മാസഗഡു പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു. “ജോലിസ്ഥലത്തു […]

നിർമാണച്ചെലവ് 30% കുറയ്ക്കും ഈ ജിപ്സം വീടുകള്‍

സ്വന്തമായൊരു വീട് എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ്, ഒരായുസ്സിന്റെ സമ്പാദ്യവും. മിച്ചം പിടിച്ചതും സ്വരുക്കൂട്ടിയതുമൊക്കെ ചേർത്തുവച്ചാലും വായ്പയെടുക്കാതെ ഈ കാര്യം നടക്കില്ല എന്ന സ്ഥിതിയാണ്. ഒരു തുക പറഞ്ഞു നിർമാണം തുടങ്ങിയാലും പൂർത്തിയാകുമ്പോൾ വീണ്ടും കൈവായ്പ പലതു വാങ്ങേണ്ടിവരും. നിർമാണ സമയത്തു പരമാവധി ചെലവ് കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് വീടു നിർമാണം ബജറ്റിൽ അവസാനിപ്പിക്കാനുള്ള മാർഗം. നിർമാണ സാമഗ്രികളിലും രീതികളിലും ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഒട്ടേറെ സംവിധാനങ്ങൾ വിപണിയിലെത്തിയിട്ടും പരമ്പരാഗതമായ സിമന്റും മണലും കട്ടയും തടിയും […]

വീടൊരുക്കുമ്പോൾ ഇവയൊക്കെ അറിഞ്ഞിരിക്കണം?

ഒരു വീട് പണിയുന്നതിന് മുമ്പായി വാസ്തുശാസ്ത്രപ്രകാരമുള്ള നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വീട് പണിതശേഷം പരാതികളും സംശയങ്ങളുമുണ്ടാകുന്നതിന് മുമ്പേ അത്തരം ധാരണകളും അറിവുകളുമാണ് വേണ്ടത്. പ്രധാന ബെഡ്റൂം ഒരു വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്റൂം എവിടെ വരണമെന്ന കാര്യത്തിലും ആശയക്കുഴപ്പത്തിന് സാദ്ധ്യതയുണ്ട്. കുട്ടികളുടെ പഠനമുറി, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങളെ കുറിച്ചും സംശയമുയരാം. അതേപോലെ മാതാപിതാക്കളുടെ ബെഡ്റൂം സ്ഥാനത്തെ കുറിച്ചും. പ്രധാന ബെഡ്റൂം എല്ലാംതന്നെ വീടിന്റെ തെക്കുഭാഗത്ത് ആയിരിക്കണം. മാസ്റ്റർ ബെഡ്റൂം തെക്കുപടിഞ്ഞാറേ ഭാഗമായ കന്നിമൂലയിൽ എടുക്കണം. ദമ്പതിമാർ കിടക്കേണ്ടത് […]