Month: September 2017

ജോലിക്കു വേണ്ടി ബോഡി ടെസ്റ്റ് എന്ന് പറഞ്ഞു ബോധം കെടുത്തിയപ്പോ അവൻ അറിഞ്ഞില്ല ചതി

“സാറേ, എന്നെ ഇറക്കി വിടല്ലേ സാറേ, എനിക്കി സ്ഥലമൊന്നും പരിചയമില്ല . ഈ രാത്രി ഞാൻ എന്തു ചെയ്യും? സത്യമായിട്ടും എന്റെ ടിക്കറ്റ് പോക്കറ്റടിച്ചതാ” . ” ഒന്നുകിൽ നീ അടുത്ത സ്റ്റേഷനിൽ ഇറങ്ങുക, അല്ലെങ്കിൽ ഫൈൻ അടക്കുക . ഇതു രണ്ടും ഇല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്കും”. ടി.ടി.ഇ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അപ്പോഴേക്കും മറ്റു യാത്രക്കാർ ഉറക്കം നഷ്ട്ടപെട്ടതിന്റെ ഈർഷ്യയിൽ മുഖം ചുളിച്ചു ശ്രദ്ധിച്ചു തുടങ്ങി. ” എത്രയാ സർ ഫൈനടക്കേണ്ടത്.? ‘” ഞാൻ പതിയെ […]

പെൺകുട്ടികളുടെ വിവാഹത്തിന് മുൻപുള്ള പ്രണയം,അവിഹിത ഗർഭം; ഒരു നഴ്സിന്റെ അനുഭവകുറിപ്പ്

ഒരവിവാഹിതയുടെ സിസേറിയൻ …………………………………… ………. വിവാഹത്തിന് മുൻപ് പ്രണയബന്ധത്തിൽ അകപ്പെട്ട്, ഊരാക്കുടുക്കിൽപ്പെട്ട് വിഷമിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹം നമുക്കിടയിൽ ഉണ്ട്. .അങ്ങനെ യൊരു അനുഭവകഥ.. ഡ്യൂട്ടി കഴിഞ്ഞു വൈകുന്നേരം നാലുമണിയാകുമ്പോൾ ടെറസ്സിൽ നിന്ന് ഒരു ചൂടുകോഫികുടിച്ചുകൊണ്ട് താഴെ ടാറിട്ട റോട്ടിലൂടെ പോകുന്ന ആളുകളെ വായ്നോക്കുന്നത് ഒരു രസമായിരുന്നു..എന്നും ഇതാവർത്തിച്ചപ്പോൾ..എന്നും കാണുന്ന രണ്ടു മുഖങ്ങൾ മനസ്സിൽ പതിഞ്ഞുപോയി ഒരു സുന്ദരി യായ പെൺകുട്ടി പതിനേഴ് വയസ്സ് ഏകദേശം കാണും കൂടെ എപ്പോഴും ഉണ്ട് ഒരു കൊച്ചു സുന്ദരൻ .മീശ […]

തന്റെ നഷ്ടപ്പെട്ട പണം കണ്ടെത്തി തിരികെ ഏല്‍പ്പിച്ച ദുബായ് പോലീസിന് നന്ദി പറഞ്ഞ് മലയാളി

ഹായ് കൂട്ടുകാരെ…. ഞാൻ രജിത്ത് ഇന്നലെ എനിക്ക് വളരെ വിഷമമുള്ള ഒരു സാഹചര്യമുണ്ടായി. ഞാനും എന്റെ കൂട്ടുകാരുംദുബായ് മെട്രോയിൽ അൽ ഖുസൈസിൽ നിന്നും ദുബായിലേക്ക് പോകുവായിരുന്നു. ഞാൻ ഷാർജയിൽ വന്നിട്ട് രണ്ട് കൊല്ലമായി. ആദ്യമായിട്ടാണ് ഞാൻ മെട്രോയിൽ പോകുന്നത്. ഇന്നലെ അവധി കിട്ടിയതുകൊണ്ട് ഞങ്ങൾ പോയതാണ്.കൈയിൽ കുറച്ചു പൈസയും ഉണ്ടായിരുന്നു.മെട്രോയിൽ ഇവിടെനിന്നും രണ്ട് ട്രെയിൻ കയറണം ദുബായ് എത്താൻ. രണ്ടാമത്തെ ട്രയിനിൽ പകുതിയെത്തുമ്പോഴേക്കും എന്റെ പോക്കറ്റിൽ നോക്കുമ്പോൾ കൈയിൽ വച്ചിരുന്ന പൈസ കാണുന്നില്ല.എങ്ങനെ പൈസ മിസ്സായെന്ന് അറിയില്ലായിരുന്നു. […]

ഭാര്യയുടെ വാക്ക് കേട്ട് സ്വന്തം അമ്മയെ വൃദ്ധസദനത്തില്‍ ആക്കിയ യുവാവിന്‍റെ ഫൈസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

ഉമ്മാ ഒന്ന് പെട്ടെന്നിറങ്ങൂ, എത്ര നേരമായി കാത്തിരിക്കുന്നെ” മറീത്ത ഇന്ന് ഭയങ്കര സന്തോഷത്തിലാണ്, ഒരുപാട് നാളുകൾക്ക് ശേഷം അവർ ഒരു ദൂരയാത്രക്ക് പുറപ്പെടുകയാണ്, മോന്റെ കല്യാണ ശേഷം ഇത് ആദ്യമായാണ് ഇങ്ങനെ ഒരു യാത്ര അവർ തന്റെ പേരകുട്ടികളുടെ കൂടെ പിറകിൽ ഇരിക്കാൻ പോയപ്പോൾ മകൻ അതിന് വിലക്കി “ഉമ്മ മുന്നിൽ ഇരുന്നാൽ മതി’ ഇതെന്തു പറ്റി സാധാരണ മരുകളാണല്ലോ മുന്നിൽ ഇരിക്കൽ അവർ വളരെ സന്തോഷത്തോടെ മുന്നിൽ വന്നിരുന്നു പക്ഷെ തന്റെ മകന്റെ മുഖത്ത് ഒരു […]

പ്രസവ സമയത്ത് ഡോക്ടര്‍മാര് പോലും സ്ത്രീകളോട് പറയാത്ത രഹസ്യം ഇത് വായിക്കുക

ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉപദേശങ്ങളും പല തരത്തിലുള്ള കാര്യങ്ങളും പറയുന്നു. എന്നാല്‍ ഇത്തരം ഉപദേശങ്ങളെക്കാള്‍ ഉപരി പല തരത്തിലാണ് ഇതെല്ലാം ഗര്‍ഭിണികളെ ബാധിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ ഗര്‍ഭിണികളോട് ഡോക്ടര്‍മാര്‍ പോലും പറയാത്ത കാര്യങ്ങള്‍ ഉണ്ട്. പ്രസവിക്കുമ്പോള്‍ ലേബര്‍ റൂമില്‍ വെച്ച് ഡോക്ടര്‍മാര്‍ പോലും പറയാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളെപ്പറ്റി കൃത്യമായ അറിവുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാം. പ്രസവത്തിനു മുന്‍പ് ഒരിക്കലും […]

പൊലീസിന്‍റെ മുന്നറിയിപ്പ് വീടിന്‍റെ ചുമരില്‍ ഈ അടയാളം കണ്ടാല്‍ സൂക്ഷിക്കുക

പൊലീസിന്‍റെ മുന്നറിയിപ്പ് വീടിന്‍റെ ചുമരില്‍ ഈ അടയാളംകണ്ടാല്‍ ശ്രദ്ധിക്കുക മോഷണത്തിന് വരുന്ന കള്ളന്മാര്‍ ആദ്യം വീട് നോക്കി വെക്കും പിന്നീട് അവര്‍ക്ക് മനസ്സിലാവാന്‍ വേണ്ടി ഓരോ അടയാളങ്ങള്‍ ഇടും ഓരോ അടയാളത്തിന് ഓരോ അര്‍ഥം ഉണ്ട് നിങ്ങള്‍ എല്ലാവവരും ഈ വീഡിയോ കണ്ടു പരമാവധി ഷെയര്‍ ചെയ്യുക ഈ അടയാളങ്ങള്‍ കാണുമ്പോള്‍ എത്രയും പെട്ടന്ന് നിങ്ങള്‍ പോലീസിനെ വിവരമറിയിക്കുക നിങ്ങളുടെ വീട് കൊള്ളയടിക്കാനുള്ള അന്ന്യ സംസ്ഥാനക്കാരുടെ മാര്‍കിംഗ് ആണത് . പകല്‍ സമയങ്ങളില്‍ വീട്ടില്‍ വന്നു രാത്രി […]

ഒരു നഴ്സിന്‍റെ ഫൈസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു വായിക്കാതെ പോകരുത്

ലേബർ റൂമിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട്…. അത് ഈ പാവപ്പെട്ട നഴ്സുമാരാ ചെയ്യുന്നത്. ദിവസം ഒരാളേയല്ലാ ഒത്തിരി പേരേ…. വയറ് കഴുകി കയറ്റാനാവാതേ വീട്ടിൽ നിന്ന് വന്നയുടൻ പ്രസവിക്കുന്ന സ്ത്രീകൾ ഉണ്ട്…. അവര് മലമൂത്രത്തോടൊപ്പമാണ് കുഞ്ഞിനേ പ്രസവിക്കുന്നത്…നല്ലോണം പ്രഷർ ചെയ്താലേ കുഞ്ഞു പുറത്ത് വരൂ…. അപ്പോൾ ഒന്നും രണ്ടും ഒക്കെ കഴിഞ്ഞിരിക്കും….അതിൽ നിന്നു കുഞ്ഞിനേ വൃത്തിയാക്കുന്നതും ആ വേസ്റ്റുകൾ വൃത്തിയാക്കുന്നതും നഴ്സുമാർ തന്നേ… സത്യം പറയാലോ ഒരാൾ കാർപ്പിച്ചു തുപ്പുന്ന […]

പഠിക്കുന്ന സമയത്തുണ്ടായിരുന്ന അനുഭവം തുറന്നുകാട്ടിയ പെണ്‍കുട്ടി ശ്രദ്ധേയമാകുന്നു യുവാക്കള്‍ തീര്‍ച്ചയായും വായിക്കുക

ഒരു പെണ്‍കുട്ടിക്ക് ഒരു തെമ്മാടി കാരണം അനുഭവിക്കേണ്ടി വന്നത് കുറച്ചൊന്നുമല്ല എന്നാല്‍ അവനെപോലെ ഒരാളെ..കൂടുതല്‍ വായിക്കുക്ക വായിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവരുടെ അറിവിലേക്കായി ഷയര്‍ ചെയ്യൂ ആ ചുരിദാർ യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ വാതിൽ കടന്നു അകത്തേക്ക് കയറുമ്പോൾ ഞങ്ങളെ വരവേൽക്കാൻ അവിടെ അവനുമുണ്ടായിരുന്നു പാവാടയിൽ നിന്നും ചുരിദാറിലേക്ക് മാറിയ ആ കാലം…. അന്ന്, തൂവെള്ളയും കടുംനീല നിറത്തിലുള്ള യൂണിഫോമുമണിഞ്ഞു എട്ടാം ക്ലാസ്സിന്റെ പടികേറി ചെല്ലുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു…. ഒരുപക്ഷെ അന്നത്തെ ചിന്താഗതിയിൽ ഞങ്ങൾ പെൺകുട്ടികൾക്ക് പാവാടയിൽ […]

ഒരു ഗൾഫുകാരന്റെ ഭാര്യ ആയിട്ടും പിശുക്കത്തരത്തിന് ഒട്ടും കുറവില്ലല്ലേ…?

ഒരു ഗൾഫുകാരന്റെ ഭാര്യ ആയിട്ടും പിശുക്കത്തരത്തിന് ഒട്ടും കുറവില്ലല്ലേ. നിങ്ങളെ പോലുള്ള ഗൾഫുകാരേയൊക്കെ മുന്നിൽ കണ്ടു കൊണ്ടാണ് ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങി വെക്കുന്നത്. അകമഴിഞ്ഞ് സംഭാവന നർകാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പിന്നെ ഞങ്ങൾ ആരുടെ മുന്നിൽ കെെ നീട്ടും. നാട്ടിലെ യുവാക്കൾ നടത്തുന്ന ഒരു ചാരിറ്റി സംഘടനയിലെ ഒരാളുടെ വാക്കുകളാണിത്.പിരിവിന് വന്നപ്പോൾ കൊടുത്ത കാശ് തികയാത്തതിനുള്ള അമർഷം. അന്യനാട്ടിൽ കഷ്ടപ്പെട്ട് പണിയെടുത്തു നാട്ടിലേക്ക് അയക്കുന്ന പെെസ മുഴുവൻ ഓരോരോ സംഭാവനകൾക്ക് വേണ്ടി കൊടുത്താൽ വീട്ടിലെ […]

ശരീരം തളര്‍ന്ന വീട്ടുവേലക്കാരിയെ സൗദി കുടുംബം സംരക്ഷിച്ചത് 19 വര്‍ഷം

സൗദി അറബികളെല്ലാം ക്രൂരൻമാരാണെന്നും അവർ വീട്ടു ജോലിക്കാരികളെ ഉപദ്രവിച്ച് കൊല്ലാകൊലചെയ്യിക്കുകയാണെന്നുമാണു മാധ്യമങ്ങൾ ലോകത്തിനു നൽകിയ ധാരണ. എന്നാൽ ഈ സംഭവം നിങ്ങൾ വായിച്ചാൽ അതു വെറും പച്ച കള്ളമായിരുന്നു എന്നു നമുക്ക് തോന്നിപ്പോകും. പത്തൊമ്പതു വർഷം ശരീരം മുഴുവൻ തളർന്നു കിടപ്പിലായ തന്റെ വേലക്കാരിയെ പൊന്നുപോലെ നോക്കുന്ന സലാഹ് അൽ സൂഫിയുടെ അനുഭവം നിങ്ങൾ വായിച്ചാൽ വലിയ ധനികനൊന്നുമല്ലായിരുന്നു അദ്ദേഹം, സ്വന്തം വീടില്ലാതെ വാടകക്ക് എടുത്ത ഫ്‌ലാറ്റിലായിരുന്നു പണ്ട് അദ്ദേഹം താമസിച്ചിരുന്നത്. ഇന്നു അദ്ദേഹത്തിനു സ്വന്തമായി ഒരു […]