Month: October 2017

ഭാര്യയും ഭർത്താവും ലൈംഗിക സംസാരത്തിൽ ശ്രെദ്ധിക്കുക

നിങ്ങള്‍ കിടക്കയില്‍ എങ്ങനെ പെരുമാറുന്നു എന്നത് നിങ്ങളുടെ ബന്ധം എത്രത്തോളം നീണ്ടു നില്‍ക്കും എന്ന് വെളിപ്പെടുത്തുന്നതാണ്. ഇത് ബന്ധത്തിന്‍റെ ശാരീരികമായ വശങ്ങളെ മാത്രം അര്‍ത്ഥമാക്കുന്നതല്ല. കിടക്കയിലെ നല്ല പെരുമാറ്റം തീര്‍ച്ചയായും ബന്ധത്തിന്‍റെ മികവിനെ ആകര്‍ഷകമാക്കും എന്നേ ഇതിന് അര്‍ത്ഥമുള്ളൂ. ഇക്കാരണത്താല്‍ തന്നെ കിടപ്പറയിലെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. കിടക്കയില്‍ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയാമെങ്കില്‍ നിങ്ങള്‍ക്ക് അയാളുടെ ഹൃദയത്തില്‍ ഇടമുണ്ടായിരിക്കും. അയാള്‍ തന്‍റെ ജീവിതം നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നുമുണ്ടാകും. നമ്മള്‍ ഇടക്കിടെ പല തെറ്റുകളും വരുത്തുകയും, […]

കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറം കൂടുമോ? ഇതിന്റെ സത്യാവസ്ഥ എന്തെന്ന് പറയുന്ന വീഡിയോ ആണിത്

ഗര്‍ഭിണികള്‍ കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിക്കുമെല്ലാം ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കാറുണ്ട്. എന്നാല്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് കൊണ്ട് ഇത്തരം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടോ എന്ന കാര്യം ഇപ്പോഴും സംശയത്തില്‍ തുടരുന്ന ഒന്നാണ്. ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് കുങ്കുമപ്പൂവ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. എന്നാല്‍ കഴിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണികള്‍ കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിക്കുമെല്ലാം ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കാറുണ്ട്. എന്നാല്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് […]

ഷോക്കടിപ്പിക്കുന്ന ഇലക്ട്രിസിറ്റി ബില്ലുകൾക്ക് വിട ; പുത്തൻ സാങ്കേതികവിദ്യ കേരളത്തിൽ

എത്ര പരിശ്രമിച്ചിട്ടും കുറയാത്ത കറണ്ട് ചാർജിനെ പിടിച്ചുകെട്ടാനും വൈദുതി ഉപയോഗം നിയന്ത്രണ വിധേയമാക്കി നഷ്ട്ടം പൂർണ്ണമായി ഇല്ലാതാക്കി ബില് തുക നേർ പകുതിവരെ എത്തിക്കാനും കഴിയുന്ന ഒരു നൂതന സാങ്കേതിക വിദ്യയുമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറി രംഗത്തെത്തിയിരിക്കുന്നു . ഒരു കൂട്ടം മലയാളി സാങ്കേതിക വിദഗ്ദരാണ് ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറിയുടെ അണിയറക്കാര്‍. വീട്ടിലെ വൈദ്യുതി ഉപയോഗത്തെ കുറിച്ചുള്ള വിശദമായ കണക്കുകള്‍ അറിയാന്‍ സാധിക്കുന്ന സ്മാര്‍ട് എനര്‍ജി മോണിറ്റര്‍ എന്ന ഉപകരണമാണ് ഇവര്‍ […]

കണ്ണടയും വരെ കാഴ്ച്ച വേണം ; പ്രമേഹം കാഴ്ച്ച ഇല്ലാതാക്കാതിരിക്കാൻ

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ. ജീവിത ശൈലി മുതൽ പാരമ്പര്യം വരെ ഈ രോഗത്തിന് കാരണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയെ ആണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത് . ഇന്ന് കേരളത്തിൽ പത്തിൽ ഒരാളിൽ ഈ അസുഖം കാണപ്പെടുന്നു എന്ന് പറയുന്നത് ഷുഗർ രോഗികളുടെ പെരുപ്പം എത്ര കണ്ട് ഉയർന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്. പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും പ്രമേഹം മൂലം […]

അർബുദം ഇവിടെ അവസാനിക്കുന്നു, എന്നെന്നേക്കുമായി ; അനുഭവസ്ഥർ ആയിരങ്ങൾ

ക്യാൻസർ എന്ന മാരകരോഗം ആപത്കരമായി പടരുന്ന ഇന്നത്തെ സാഹചര്യത്തിൽ വളരെ ഉപകാരപ്രദമായ ഒരു അനുഭവസ്ഥന്റെ കുറിപ്പ് കാൻസറിന്റെ മരുന്നു തേടിയുള്ള എന്റെ യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത് ദയവു ചെയ്തു ആരും വായിക്കാതെ തള്ളിക്കളയരുത്. ഒരു ഫോട്ടോ ഇടുമ്പോൾ അഞ്ഞൂറോ ആയിരമോ ലൈക്കുകൾ കൊടുക്കുന്ന നിങ്ങൾ ആർക്കെങ്കിലുമൊക്കെ പ്രയോജനപ്രദമാകുന്ന ഈ Postലൈക്ക് ചെയ്യാനും share ചെയ്യാനും മറക്കരുത്. കാൻസർ വിളിക്കാതെ വരുന്ന വിരുന്നുകാരൻ. മരണമെത്തുംമുൻപേ മരണത്തിന്റെഗന്ധവുമായി വരുന്ന ഈ വിരുന്നുകാരനേ ഭയത്തോടു മാത്രം കാണുന്നവരാണ് നമ്മളോരോരുത്തരും. ശത്രുവിനു പോലും […]

ഒരിക്കല്‍ പ്രയോഗിച്ചാല്‍ പിന്നെ വായ്നാറ്റം പരിസരത്ത് പോലും വരാത്ത നാരങ്ങ വിദ്യ

വായ്‌നാറ്റം നമുക്കു മാത്രമല്ല, നമ്മുടെ ചുറ്റുമുള്ളവരേയും വെറുപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് വായ ശരിയായി വൃത്തിയാക്കാത്തതും പല്ലു കേടു വരുന്നതും ദന്തരോഗങ്ങളുമെല്ലാം കാരണമാകാറുണ്ട്.വായിലെ ഉമിനീര് കുറയുമ്പോഴാണ് സാധാരണ വായ്‌നാറ്റമുണ്ടാകുന്നത്. ഇതുകൊണ്ടുതന്നെ െ്രെഡ മൗത്ത് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണമാണ്. വായില്‍ വളരുന്ന ബാക്ടീരിയകളാണ് വായ്‌നാറ്റത്തിനുള്ള മറ്റൊരു പ്രത്യേക കാരണം. ഇവയാണ് ദന്ത,മോണരോഗങ്ങള്‍ ഉണ്ടാക്കുന്നതും.വായനാറ്റമകറ്റാന്‍ സ്വാഭാവിക വഴികള്‍ തേടുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മൗത്ത് വാഷ് പോലുള്ളവയിലെ കെമിക്കലുകള്‍ വായനാറ്റത്തിനു താല്‍ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പല്ലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇവയേക്കാള്‍ എന്തുകൊണ്ടും നല്ലത് […]

മുതിര്‍ന്നവരിലെ ശ്വാസം മുട്ടിന്‍റെ കാരണങ്ങള്‍ ഡോക്ടര്‍ സോഫിയ സലീം പറയുന്നു !!!

മുതിര്‍ന്നവരിലെ ശ്വാസം മുട്ടിന്‍റെ കാരണങ്ങള്‍ ഡോക്ടര്‍ സോഫിയ സലീം പറയുന്നു !!! ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസ്മയെ സനാതന ശ്വാസതടസ്സ രോഗങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നത്.ജനിതകവും പാരിസ്ഥിതികവും തൊഴിൽ‌പരവും സാമൂഹികവുമായ ബഹുവിധഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് നിദാനം. ഇതു […]

ഇങ്ങനെ ലൈംഗിക ബന്ധത്തിലേർപ്പെടൂ; ആയുസ്സ് വർദ്ധിപ്പിക്കാം

ആഴ്ചയിലൊരിക്കല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്ത്രീകളുടെ ആയുസ് വര്‍ധിപ്പിക്കുമെന്നു പുതിയ പഠനം പറയുന്നു. സൈക്കോന്യറോ എന്‍ഡോക്രൈനോളജി വിഭാഗം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ലൈംഗിഗികബന്ധം വാര്‍ധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുമെന്ന് പറയുന്നത്. സ്ഥിരമായ സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘമായ ടെലോമറസ് ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ലൈഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ക്രോമസോമുകളുടെ മുകള്‍ഭാഗം മൂടുന്ന ഡിഎന്‍എ യെ സംരക്ഷിക്കുന്ന വസ്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. വാര്‍ധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. 129 സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈര്‍ഘ്യമേറിയതാണ് എന്നാണ്. 129 അമ്മമാരില്‍ നിന്നുള്ള […]

ഇനി എച്ച്ഐവി ഭയപ്പെടേണ്ട; ഇതാ ഒരു ഒറ്റമൂലി !

ചികിത്സ ലഭിക്കാത്തവർപോലും എച്ച്ഐവി ബാധിച്ചശേഷം ഏകദേശം പത്തു വർഷം ജീവിക്കാറുണ്ട്. കൂടുതൽ മെച്ചപ്പെട്ട മരുന്നുകൾ കണ്ടുപിടിക്കുകയും അവയ്ക്കായി ശ്രമം തുടരുകയും ചെയ്യുന്നതിനാൽ ഈ ആയുസ്സിന്റെ കണക്ക് ഇനിയുമേറെ നീളാം. എന്നാൽ, ഇന്നേവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഈ വൈറസിനെ തളക്കുന്നതിനായി ഗവേഷകര്‍ പുതിയ മാര്‍ഗം കണ്ടെത്തിയതായാണ് വിവരം. കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പ്രവേശനം തടഞ്ഞാല്‍ എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാർന്നെടുത്താണ് എച്ച്‌ഐവി വളരുന്നത്. […]

സമ്പത്സമൃദ്ധിയെ ഉണ്ടാക്കിത്തരുന്ന ഒരു ചെടി ; വീട്ടില്‍ വളര്‍ത്തിയാലുള്ള ഗുണങ്ങള്‍

വീട്ടിനകത്തും പുറത്തും ഒരു പോലെ വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് മണിപ്ലാന്റ്. മണിപ്ലാന്റ് വീട്ടില്‍ വളര്‍ത്തിയാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ അവിശ്വസനീയമാണ് .കേരളത്തിലെ വീടുകളില്‍ തുളസിത്തറയെ എന്ന സങ്കല്‍പ്പം അതിന് സമാനമാണ് മറ്റു രാജ്യങ്ങളില്‍ മണിപ്ലാന്റ്. ഈ അലങ്കാരച്ചെടി വീട്ടില്‍ വളര്‍ത്തിയാല്‍ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകും എന്നത് ലോകത്തിലെ പല നാടുകളിലെയും വിശ്വാസമാണ്. ഒരിടക്കാലത്ത് ഈ ചെടി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന ഒരു പ്രചാരണം നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാദം ഒരു ശാസ്ത്രീയ പിന്‍ബലവും ഇല്ലാത്ത […]