Month: November 2017

പാലില്‍ മഞ്ഞള്‍ ഇങ്ങനെ ചേര്‍ത്ത് കുടിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍

പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്‍ന്നാല്‍ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നല്‍കിയും സുന്ദരന്‍ ടിന്നുകളില്‍ വിപണിയിലെത്തുന്ന ഇന്നത്തെ ഹെല്‍ത്ത് ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിട്ടുനില്‍ക്കുന്ന ഒരു പാനീയമായി മഞ്ഞള്‍-പാല്‍ മിശ്രിതത്തെ കാണാം. നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്‍പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പോന്ന ധാരാളം […]

വിവാഹശേഷവും സ്വയംഭോഗം ചെയ്യുന്നവന്‍ ഇ മലയാളം വീഡിയോ കാണുക

സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാര്‍ കുറവല്ല, സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇത് കൂടുതല്‍ ചെയ്യുന്നതും. പുരുഷന്മാര്‍ എന്തുകൊണ്ടാണ് സ്വയംഭോഗം ചെയ്യുന്നതെന്നറിയാമോ, ലൈംഗികസുഖം മാത്രമല്ല, കാരണം. ചില പുരുഷന്മാര്‍ വിവാഹശേഷം പോലും സ്വയംഭോഗം ചെയ്യുന്നവരുണ്ട്. പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യുന്നതിനു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ, സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം ആരേയും ബോധ്യപ്പെടുത്താതെ തന്നെത്തെന്ന തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു കാര്യം. സ്ത്രീയ്‌ക്കൊപ്പമുള്ള സെക്‌സെങ്കില്‍ വിജയപരാജയങ്ങളുടെ ചിന്ത പല പുരുഷന്മാരേയും അലട്ടും. തങ്ങളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്നു കുണ്ഠിതപ്പെടും. സ്വയംഭോഗത്തില്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ആരേയും ബോധ്യപ്പെടുത്താതെ […]

കാന്‍സര്‍, ശരീരം നല്‍കുന്ന ആദ്യ സൂചന ഇ മലയാളം വീഡിയോ കാണുക

അധോവായു പോകുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമെന്നതാണ് ഇതിന്റെ പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ ഇതിന് വയറിന്റെ പ്രശ്‌നങ്ങളും കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ തരവുമെല്ലാം കാരണമാകും. ചിലര്‍ക്ക് അധോവായു അഥവാ കീഴ്ശ്വാസം പോകുന്നതു കൂടുതലുമായിരിയ്ക്കും. എന്നാല്‍ ഇതത്ര മോശമായി കണക്കാക്കേണ്ടതില്ലെന്നു പറയാം. കാരണം ഇത് ആരോഗ്യവുമായി പലതരത്തിലും ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന് നല്ല വശങ്ങളും ഇതു സൂചിപ്പിയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ചില തോന്നലുകള്‍, അതായത് മൂത്രശങ്ക, മലവിസര്‍ജനം തുടങ്ങിയവ പിടിച്ചു നിര്‍ത്തുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇതുപോലെ ഗ്യാസ് പിടിച്ചു […]

ഇതു പുരട്ടൂ, 5 മിനിറ്റില്‍ നരച്ച മുടി കറുക്കും ഈ മലയാളം വീഡിയോ കണ്ടു നോക്കു.

നരച്ച മുടി പണ്ടെല്ലാം പ്രയമായവരുടെ ലക്ഷണമായിരുന്നുവെങ്കില്‍ ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ജീവിത, ഭക്ഷണരീതികളും പാരമ്പര്യവുമെല്ലാം മുടി നരയ്ക്കുന്നതില്‍ പ്രധാന ഘടകങ്ങള്‍ തന്നെയാണ്. എന്നു കരുതി നരച്ച മുടി വീണ്ടും പഴയ പടിയാകില്ലെന്നു കരുതേണ്ട, മുടി നരച്ചതു വീണ്ടും കറുക്കാനൂള്ള ഒരു വിദ്യയെക്കുറിച്ചറിയൂ, താഴെപ്പറയുന്ന രീതി പ്രാവര്‍ത്തികമാക്കി നോക്കൂ, പ്രയോജനമുണ്ടാകും. ഉരുളക്കിഴങ്ങു തൊലി ഉപയോഗിച്ചാണ് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള ഈ മിശ്രിതം തയ്യാറാക്കുന്നത്. ഇടത്തരം വലിപ്പത്തിലെ 6 ഉരുളക്കിഴങ്ങിന്റെ തൊലി പീല്‍ ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങ് […]

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കിഡ്നി സ്റ്റോൺ ഇല്ലാതാക്കാന്‍ ഒറ്റമൂലി

കിഡ്‌നി സ്‌റ്റോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ആളല്‍പം ഗൗരവകാരിയാണെന്ന്. ചില രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്ന് വൃക്കകളില്‍ പരലുകള്‍ പോലുള്ള വസ്തുക്കള്‍ രൂപം കൊള്ളുന്നതിനെയാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് എന്ന് പറയുന്നത്.രക്തത്തില്‍ നിന്ന് വേര്‍തിരിയ്ക്കുന്ന മാലിന്യങ്ങളും അധികജലവും കിഡ്‌നിയില്‍ നിന്ന് മൂത്രസഞ്ചിയിലേക്കെത്തുന്നു. എന്നാല്‍ പലപ്പോഴും ഈ പരലുകള്‍ അടിഞ്ഞു ചേര്‍ന്ന് വളരെ വലുതായാല്‍ ഇത് മൂത്രതടസ്സം ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ നാരങ്ങയിലൂടെ ഒരു പ്രയോഗം ഉണ്ട്. അരക്കപ്പ് ഇത് കഴിച്ചാല്‍ […]

കാഴ്ച്ചശക്തിയെ വീണ്ടെടുക്കാൻ, കണ്ണട ഉപേക്ഷിക്കാൻ ഉള്ള മാർഗ്ഗങ്ങൾ പ്രകൃതിയിൽ നിന്നും

കുറച്ചുകാലം മുൻപുവരെ കണ്ണടയും ഊന്നുവടിയും വാർദ്ധക്യത്തിലെ സഹായികളായിരുന്നു അക്കാലത്ത് സ്‌കൂളുകളിൽ അപൂർവ്വമായി ഒരു കണ്ണടക്കാരൻ ഉണ്ടാകും അവനെ ത്രീഡി എന്ന് കൂട്ടുകാർ വിളിക്കും. ഇന്ന് ഓരോ ക്ലാസുകളിലും ഉള്ള കണ്ണട വച്ച കുട്ടികളുടെ എണ്ണം നോക്കൂ. നാട്ടിൽ പെരുകുന്ന കണ്ണാശുപത്രികളുടെയും നേത്ര ശാസ്ത്രക്രിയകളുടെയും എണ്ണം നോക്കൂ. എന്താണ് ഇതിന് കാരണം ? കാരണം നിസ്സംശയം പറയാം, പ്രകാശവേഗത്തിൽ മാറിയ ജീവിത രീതികളും ഭക്ഷണ ക്രമങ്ങളും ശീലങ്ങളും. ശല്യം ഇല്ലാതിരിക്കാൻ കുട്ടികൾക്ക് നന്നേ ചെറുപ്പത്തിലേ ടാബും മൊബൈലും നൽകുന്ന […]

സ്വയംഭോഗം ചെയ്താൽ മെലിഞ്ഞുപോകുമോ.. ?

സ്വയംഭോഗം ആരോഗ്യത്തിന് ദോഷകരമല്ല. ഇതിന് ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ അധികമായാല്‍ ദോഷകരമാകും എന്ന ചൊല്ല് ഇവിടെയും ബാധകമാണ്. സ്വയംഭോഗം അമിതമാകുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ മനസിലാക്കുക. സ്വയംഭോഗം അമിതമാകുന്നതിന്‍റെ ഒരു ലക്ഷണം അത് പരിധി ലംഘിക്കുന്നതാണ്. ദിവസം എത്ര തവണ ചെയ്യുന്നു എന്നതിന് പരിധിയില്ല. എന്നാല്‍ അത് നിങ്ങള്‍ക്ക് പരുക്കേല്‍ക്കുന്ന വിധത്തിലായാല്‍ കുറയ്ക്കണം. സ്വയംഭോഗം ഒരു തവണ ചെയ്താലും വീണ്ടും ചെയ്യണമെന്ന തോന്നലുണ്ടാവും. തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നല്‍ സ്വയംഭോഗം അമിതമാകുന്നതിന്‍റെ ലക്ഷണമാണ്. ലൈംഗികബന്ധത്തിലും ഉണര്‍ച്ച […]

ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ

ഉണക്കമുന്തിരി പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂടുവാന്‍ ഉപയോഗിക്കുന്നതാണെന്നാണ് നമുക്കറിയുക. കറുത്ത നിറത്തിലും ഇളം മഞ്ഞ നിറത്തിലും ഇത് ലഭിയ്ക്കുകയും ചെയ്യും. ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ മാര്‍ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്. ഇതല്ലാതെ പല ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിയ്ക്കുണ്ടുതാനും. ഇതില്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. ഉണക്കമുന്തിരിയുടെ ഗുണങ്ങളെക്കുറിച്ച് അറിയേണ്ടേ, പല്ലുകളില്‍ കേടുണ്ടാകുന്നതു തടയുന്നു. ഒലിനോലിക് ആസിഡ് […]

ശ്വാസകോശം വൃത്തിയാക്കാം പേടിക്കേണ്ട. ഒറ്റമൂലി പരിചയപ്പെടാം

പുകവലി മൂലമോ അന്തരീക്ഷത്തിലെ മലിനമായ പുക ശ്വസിച്ചോ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ കളഞ്ഞ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണല്ലോ പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുമാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്തതായി ചിന്തിക്കേണ്ട വഴി. ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ഈ ഒറ്റമൂലി ഉണ്ടാക്കുന്നത്. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഈ ഒറ്റമൂലിക്ക് കഴിയും. ശ്വാസകോശ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളെ ഇതുവഴി തടഞ്ഞുനിര്‍ത്താനും സാധിക്കും. ഇഞ്ചി,വെളുത്തുള്ളി, ഉള്ളി, മഞ്ഞള്‍പ്പൊടി […]

ബാങ്ക് നിങ്ങള്‍ക്ക് വായ്പ തരുന്നില്ലെങ്കില്‍ പരാതിപ്പെടാം കൂടുതല്‍ അറിയൂ

എത്രയോ നല്ല വായ്പകളെ കുറിച്ച് ഞങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. എന്നാല്‍ പലരും തട്ടിപ്പാണ്. കിട്ടില്ല എന്നൊക്കെ കമന്റ് ചെയ്യുന്നവരാണ്. കൂടുതല്‍ ആളുകളും അതിനെ കുറിച്ച് അറിയാത്തവരാണ്. എന്നാല്‍ ഒരു നെഗറ്റീവ് കമന്റ് ഇട്ടാലേ സമാധാനം ആകൂ എന്ന് കരുതി ഇടുന്നവരും. ചിലര്‍ ചിലപ്പോള്‍ ബാങ്കില്‍ ചെന്നിട്ട് കിട്ടാതെ മടങ്ങിയവര്‍ ആയിരിക്കാം. എന്നാല്‍ ബങ്കില്‍ നിന്ന് ലോണ്‍ കിട്ടിയില്ലെങ്കില്‍ എന്ത് എന്ന് ആരും ചിന്തിച്ചിട്ടില്ല. അതിനെ കുറിച്ച് ആരും തന്നെ പറഞ്ഞും കൊടുത്തിട്ടില്ല. മനസ്സിലാക്കൂ. “വായ്പയ്ക്ക് അപേക്ഷിച്ചപ്പോൾ […]