280 ൽ നിന്ന ഷുഗർ പൂർണമായും കുറച്ചത് ഇങ്ങനെ

280 ൽ നിന്ന ഷുഗർ പൂർണമായും കുറച്ചത് ഇങ്ങനെ

ടെസ്റ്റ് ചെയ്തു പ്രമേഹം ഉണ്ടെന്നു മനസിലായപ്പോൾ സുഹൃത്തായ സുജിത് ജോയ് ചെയ്ത കാര്യങ്ങൾ ആണ് ചുവടെ. ജീവിത ശൈലി രോഗമായ പ്രമേഹം മാറാൻ നമുക്ക് തന്നെ മുൻകരുതലുകൾ എടുക്കാം. സുജിത് ചെയ്ത കാര്യങ്ങൾ വായിക്കാം ഞാൻ എന്റെ അനുഭവം പറയാം നിങ്ങൾ വായിച്ചാൽ നിങ്ങളിൽ പലർക്കും ഉപകരിക്കും . എനിക്ക് 30 വയസ്സുണ്ട് കഴിഞ്ഞ 6 വർഷമായി പ്രവാസത്തിലാണ് ഞാൻ 6 മസത്തിൽ ഒരിക്കൽ എങ്കിലും ഷുഗറും പ്രഷറും എല്ലാം ചെക്ക് ചെയ്തിരുന്ന ഒരാളാണ് എന്നാൽ കഴിഞ്ഞ തവണ 4 മാസത്തെ അവധിക്കായി നാട്ടിൽ പോയി തിരിച്ചു വരാൻ 10 ദിവസം ബാക്കിയുള്ളപ്പോൾ ഞാൻ എന്റെ നാട്ടിലെ ഒര് ലാബിൽ ഷുഗറും മറ്റും അറിയുന്നതിനായി ബ്ലഡ് നല്കി എനിക്ക് മുൻപ് ഇത്തരം അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നാൽ അന്ന് ലാബിൽ നിന്നും കിട്ടിയ റിസൾട്ട് എന്നെ വിഷമിപ്പിക്കുന്നതായിരുന്നു എനിക്ക് 280 ഷുഗർ കാണിക്കുന്നു. യൂറിൻ എടുത്ത് നല്കാൻ പറഞ്ഞു അതിലും ഷുഗർ കൂടുതൽ ഞാൻ മറ്റ് ഒര് ലാബിലും ടെസ്റ്റ് നടത്തി അതിലും ഷുഗർ ഇതു തന്നെ അടുത്ത ദിവസം ഞാൻ ഒര് ഡോക്ടർ നെ കണ്ടു അദ്ദേഹം ഒര് റ്റാബ് ലറ്റ് 5 എണ്ണം തന്നു ഇത് കഴിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു എന്നാൽ എന്റെ വീട്ടുകാർ റ്റാബ് ലറ്റ് കഴിക്കുന്നതിൽ എന്നെ വിലക്കി ഞാൻ കഴിക്കാതെ 5 ദിവസം കഴിഞ്ഞ് ഡോക്ടർ അടുത്ത് പോയി കള്ളം പറഞ്ഞു റ്റാബ് ലറ്റ് കഴിച്ചു എന്ന് ആ ദിവസം വീണ്ടും ബ്ലാഡ്‌ ടെസ്റ്റ് നടത്തി ഷുഗർ ലവൽ കുറഞ്ഞിട്ടില്ല അന്ന് എനിക്ക് ഡോക്ടർ മരുന്ന് കുറിച്ചു . എനിക്ക് തിരിച്ച് ജോലി സ്ഥലത്ത് പോകൻ 2 ദിവസം മാത്രം ബാക്കി എന്റെ മുന്നിൽ മരുന്ന് കഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ല ഞാൻ 4800 രൂപയുടെ മരുന്നുമായി വീട്ടിൽ എത്തി എന്റെ അമ്മയും വീട്ടുകാരും എന്നെ വിലക്കി ഇത് ജീവിത അവസാനം വരെ കഴിക്കണ്ടി വരും എന്ന് പറഞ്ഞു . നാട്ടുകാർ ചില പച്ചമരുന്നുകൾ പറഞ്ഞു വീട്ടിൽ നിന്ന രണ്ട് ദിവസം ഞാൻ അത് പരീക്ഷിച്ചു അത് ഇതാണ് നമ്മുടെ തൊട്ടാ വാടി യുടെ വേരും തണ്ടും ചതച്ച് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് 4 ലിറ്റർ ആക്കി ദിവസവും ദാഹം വരുമ്പോൾ എല്ലാം കുടിച്ചു പഞ്ചസാരയും പഞ്ചസാര ഉല്പന്നവും നിർത്തി എല്ലാത്തരം പഴവർഗ്ഗങ്ങളും കഴിക്കുന്നു രാവിലെ ആഴ്ചയിൽ രണ്ട് ദിവസം വെണ്ടക്ക രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ ആ വെള്ളം കുടിച്ചു ബാക്കി എല്ലാ ഭക്ഷണവും ഞാൻ കഴിക്കുന്നു ഇപ്പം ഒര് 8 മാസമായി ഞാൻ പ്രവാസത്തിലാണ് ഞാൻ സത്യം പറയാം 4800 രുപയുടെ ടാബ് ലറ്റിൽ ഒന്ന് പോലും ഞാൻ കഴിച്ചിട്ടില്ല കഴിഞ്ഞ രണ്ട് ആഴ്ചക്ക് മുമ്പ് ഉള്ള എന്റെ ഷുഗർ നോർമൽ ആണ് നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം . ദിവസവും ഒര് 4 ലിറ്റർ ജലം കുടിക്കുക തൊട്ടാ വാടി ലഭ്യമായിട്ടുള്ളവർ അത് ഇട്ട് തിളപ്പിച്ച ജലം കുടിക്കുക ആഴ്ചയിൽ ഒര് മൂന്ന് ദിവസം എങ്കിലും വെണ്ടക്ക കീറി വെള്ളത്തിലിട്ട് രാവിലെ അത് കുടിക്കുക രാവിലെ നിങ്ങൾക്ക് ലഭ്യമായ പഴങ്ങളും ഗൾഫിൽ സുലഭമായി കിട്ടുന്ന ജർജൻസ് അതായത് കൈപ്പുള്ള ഒര് ഇല അതും കഴിക്കുക അതിന്റെ കൂടെ ഗോതമ്പ് കുമ്പൂസ് ഉച്ചക്ക് ചോറ് കഴിക്കാം എന്ത് കറിയും വൈകിട്ട് ചപ്പാത്തിയും കഴപ്പുള്ള ആ ഇലയും അപ്പിളും മറ്റ് എന്തെങ്കിലും എല്ലാം കഴിക്കാം ഇതാണ് ഞാൻ പിൻ തുടരുന്നത് എനിക്ക് ഇപ്പം ഒര് പ്രശ്നവുമില്ല പിന്നെ ഒന്ന് പറയാം എന്റെ അനുഭവത്തിൽ തൊട്ടാ വാടി പ്രയോഗം വളരെ ഫലം ചെയ്യും ഉറപ്പ്. ഇത് എന്റെ ജീവിതാനുഭവം ആണ് . നിങ്ങൾക്ക് എത്രത്തോളം പ്രാവർത്തികം ആകുമെന്ന് എനിക്ക് അറിയില്ല. എങ്കിലും ഉപകാരപ്രദം എന്ന് തോന്നിയാൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *