ഭാര്യ ലൈംഗിക ബന്ധത്തെ ഒഴിവാക്കരുത് ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

ഭാര്യ ലൈംഗിക ബന്ധത്തെ ഒഴിവാക്കരുത് ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും പവിത്രമായ ഒന്നാണ് സെക്‌സ് എന്നത്. എന്നാല്‍ സെക്‌സ് ഒരിക്കലും ഒരു കടമ എന്ന രീതിയില്‍ ചെയ്ത് തീര്‍ക്കരുത്. എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലേ ഭാര്യാഭര്‍തൃബന്ധം സുഖകരമായ രീതിയില്‍ മുന്നോട്ട് പോവൂ എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ ഇരുവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ സമയം മാത്രം ഇതിനായി തിരഞ്ഞെടുക്കുക. എന്നാല്‍ ലൈംഗികതകയ്ക്കും മുകളില്‍ ജീവിതത്തില്‍ സുഖം പകരുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് പങ്കാളിയോട് ചെയ്യാം. എന്തൊക്കെ എന്ന് നോക്കാം. ചുംബനം ജീവിതത്തില്‍ ചുംബനത്തിന് എത്രത്തോളം സ്ഥാനം ഉണ്ടെന്ന് നമുക്കറിയാം. എത്ര വലിയ പിണക്കമാണെങ്കില്‍ പോലും ചുംബനത്തിന് അതിലൂടെ പരിഹാരം കണ്ടെത്താന്‍ പലപ്പോഴും കഴിയും. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥ ബന്ധത്തെയാണ് ചുംബനത്തിലൂടെ വ്യക്തമാക്കുന്നത്. തലോടല്‍ എന്തെങ്കിലും കാര്യത്തിന് അഭിനന്ദിച്ചു കൊണ്ട് ഭാര്യം തലോടി നോക്കൂ. ഇത് പരസ്പരമുള്ള വിശ്വാസത്തേയും സ്‌നേഹത്തേയും വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം തലോടലുകള്‍ക്ക് പിശുക്ക് കാണിക്കേണ്ടതില്ല. കെട്ടിപ്പുണരാം പരസ്പരം സ്പര്‍ശിച്ചു കിടക്കാന്‍ തന്നെയാണ് ഓരോ ദമ്പതികളും ആഗ്രഹിക്കുന്നത്. ഇത് സ്‌നേഹബന്ധം കൂടുതല്‍ ദൃഢമാകാനും ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും കാരണമാകും. തുറന്ന് സംസാരിയ്ക്കാം പലപ്പോഴും പല ബന്ധങ്ങള്‍ക്കും തുടക്കത്തിലേ കോട്ടം സംഭവിയ്ക്കുന്നത് ആശ്യവിനിമയ ശേഷി ഇല്ലാതിരിയ്ക്കുമ്പോഴാണ്. എന്നാല്‍ സംസാരിയ്ക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും. മസ്സാജ് ചെയ്ത് കൊടുക്കാം പങ്കാളികളില്‍ ഒരാള്‍ക്ക് സുഖമില്ലെങ്കിലോ മറ്റോ മസ്സാജ് ചെയ്ത് കൊടുക്കുന്നതും നിങ്ങളിലെ സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഉറക്കം എത്രയൊക്കെ വഴക്കിട്ടാലും പ്രശ്‌നമുണ്ടെങ്കിലും ഉറക്കത്തിനു മുന്‍പ് അതിനെ പരിഹരിയ്ക്കണം. ഉറക്കം എപ്പോഴും ഒരുമിച്ചാവുന്നത് ബന്ധത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കും ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *